കൊടുവള്ളി: ഒതയോത്ത് അക്കരപ്പറമ്പിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: ആസിഫ്, സമദ്, ഷഹബാൻ. മരുമക്കൾ: അബ്ദുസമദ്, ആസിയ, സാക്കിറ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച് രാവിലെ 8.30ന് ഒതയോത്ത് പള്ളിയിലും ഒമ്പത് മണിക്ക് കരീറ്റി പറമ്പ് ജുമാമസ്ജിദിലും.