പട്ടാമ്പി: വണ്ടുംതറ ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പെരുമ്പറ തൊടി ആലി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവി, സലാം, സത്താർ, ജലീൽ, ആമിന, ജമീല, പരേതനായ ബഷീർ. മരുമക്കൾ: ഹമീദ്, നൗഷാദ്, സക്കീന, സൗദ, ആയിശ, റംസീന, ശവ്വാന.