മൂഴിക്കൽ: പരേതനായ തടമ്പാട്ടിൽ പത്മനാഭൻ നായരുടെ ഭാര്യ കോരക്കാത്ത് കമലാക്ഷിയമ്മ (77) നിര്യാതയായി. മകൻ: കോരക്കാത്ത് രാമകൃഷ്ണൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: വിജയൻ, അജിത് കുമാർ, പുഷ്പവല്ലി, രമേശൻ (എൽ.ഐ.സി), പരേതരായ ബാലകൃഷ്ണൻ നായർ, വിശ്വനാഥൻ.