കോഴിക്കോട്: മുൻ ദുബൈ പ്രവാസി മുഖദാർ ജംഷീർ മൻസിലിൽ മമ്മദ് കോയ (78) മാത്തോട്ടം ഫോറസ്റ്റ് റോഡ് മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യമാർ: ഷമീമ, നബീസ. മക്കൾ: ജംഷീർ (കുവൈത്ത്), നമേഷ്, നവാസ്, ഷമ്മ, ഷംന, നജ്മ. മരുമക്കൾ: സിദ്ദീഖ്, സവാദ്, ആമിന ഷേക. സഹോദരങ്ങൾ: ലത്തീഫ്, നസീമ, റുക്യ, പരേതരായ അഷ്റഫ്, കുഞ്ഞിബി, ആലിക്കോയ.