പുന്നയൂർ: എടക്കര ജുമാ മസ്ജിദിനു സമീപം പാടിയോടത്ത് കെ.പി. മജീദ് (65) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: നജ്മൽ മുറാദ്, നൂറി (ഇരുവരും ദുബൈ), നിദാൽ.മരുമകൻ: ജാസിം (ദുബൈ).