കോഴിക്കോട്: ചേവരമ്പലം മേപ്പൊന്നാത്ത് വീട്ടിൽ പാലയാട്ടു കാർത്തികേയന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ശോഭന (70) നിര്യാതയായി. മക്കൾ: ഗോപൻകുമാർ പാലയാട്ട് (റിട്ട. മർച്ചന്റ് നേവി), പി. നന്ദകുമാർ (ബിസിനസ്, ന്യൂവേ ടെക് നോളജീസ്, ഹോങ്കോങ്), സഞ്ജയ്കുമാർ (അപ്ലിക്കേഷൻ സ്പെഷലിസ്റ്റ് മിലാസ്, ദുബൈ). മരുമക്കൾ: ജെസ്സി.ടി (ബിസിനസ്), ഗയ (പോളിയു, ഹോങ്കോങ്), ഗായത്രി (ടീച്ചർ, ഭവൻസ് അൽ-ഐൻ). സംസ്കാരം വെള്ളിയാഴ്ച 12ന് മാങ്കാവ് ശ്മശാനത്തിൽ.