ഗുരുവായൂർ: തൊഴിയൂർ പരേതനായ കാട്ടകാമ്പാൽ കൊച്ചുണ്ണിയുടെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: നളിനി, സരള, അനിസ്തകുമാർ, സുരേഷ് കുമാർ, വേണുഗോപാൽ, വിനയൻ. മരുമക്കൾ: കുട്ടപ്പൻ, ശ്രീകല, പ്രിയ, ശ്രീജ, സിന്ധു, പരേതനായ പരമേശ്വരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.