കോഴിക്കോട്: ഇടിയങ്ങര മൂസാപ്പിളകം പറമ്പ് അബ്ദുല്ലത്തീഫ് (ബിച്ചോൻ-57) മാളിക്കടവിലെ വസതിയിൽ നിര്യാതനായി. പരേതരായ മൊയ്തീൻകോയയുടെയും കദീശബിയുടെയും മകനാണ്. ഭാര്യ: ആയിഷബി. മക്കൾ: നജുമുന്നിസ, നദീറ, സഫൂറ, ഹാഷിം. മരുമക്കൾ: ഷാഹുൽ മാളിക്കടവ്, ശിഹാബ് ഫറോക്ക്, മൻസൂർ നടുവട്ടം.സഹോദരങ്ങൾ: മമ്മദ് കോയ (പുതിയങ്ങാടി), ആമിനബി (കിണാശ്ശേരി).മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തടമ്പാട്ട് താഴം ജുമാ മസ്ജിദിലും ഒമ്പത് മണിക്ക് കണ്ണംപറമ്പ് പള്ളിയിലും നടക്കും.