ചാലക്കുടി: മേലൂർ മുള്ളൻപാറ സ്വദേശി തത്തംപിള്ളി വീട്ടിൽ അയ്യപ്പന്റെ മകൻ വാസു (83) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മകൻ: പ്രവീൺ. മരുമകൾ: സുഷമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.