അത്തോളി: അണ്ടിക്കോട് ആക്കിലാംകണ്ടി പരേതനായ എ.കെ. രാഘവന്റെ മകൻ ചൈത്രത്തിൽ എ.കെ. സുർജിത്ത് (48) നിര്യാതനായി. ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. മാതാവ്: പരേതയായ സത്യ. ഭാര്യ: ശ്രുതി പേരാമ്പ്ര (അധ്യാപിക എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി). മകൾ: ഇവ സാൻവി.സഹോദരങ്ങൾ: സൂരജ് (സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ ഓഫിസ്), സാരംഗ്(സെക്ഷൻ ഓഫിസർ കാലിക്കറ്റ് യൂനിവേഴ്സിറ്റി).