അത്തോളി: കൊങ്ങന്നൂർ കുന്നുമ്മൽ മൊയ്തീൻ കോയ ഹാജി (101) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മമ്മദ് കോയ, ബിച്ചാമിന, അബ്ദുല്ലക്കോയ, അബ്ദുറഷീദ്, സൈനബ, ബഷീർ, റസീന, അബ്ദുറഹീം.