ചാവക്കാട്: കടപുറം ആശുപത്രിക്ക് കിഴക്ക് പരേതനായ പുതുവീട്ടിൽ ചുങ്കത്ത് അലിയുടെ മകൻ സാദിഖ് (41) നിര്യാതനായി. മാതാവ്: മൈമൂന. ഭാര്യ: മുംതാസ്. മക്കൾ: മുഹമ്മദ് ഹാദിൽ, മുഹമ്മദ് ജിഷാൻ, ആയിഷ.