തൃക്കുറ്റിശ്ശേരി: വടക്കേപറമ്പിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ ഷിബു (54) നിര്യാതനായി. ഇലക്ട്രോണിക് മെക്കാനിക്കായിരുന്നു. മാതാവ്: മൈഥിലി (റിട്ട. നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി). ഭാര്യ: ഷിബിലി (എലത്തൂർ). മക്കൾ: അജയ് കൃഷ്ണ, ജ്യോതിർമയി. സഹോദരി: ഷൈബ (തിക്കോടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.