ഫാറൂഖ് കോളജ്: കൊക്കിവളവ് പരേതനായ കണക്കഴി ദാമോദരൻ നായരുടെ മകൻ ഉദയകുമാർ (61) നിര്യാതനായി. മാതാവ്: സൗദാമിനിയമ്മ (റിട്ട. പോസ്റ്റ് ഓഫിസ്). ഭാര്യ: സുമ. മകൻ: അക്ഷയ്. സഹോദരങ്ങൾ: രവിലോചനൻ (പൊലീസ് ഇൻസ്പെക്ടർ), പ്രസന്ന കുമാരി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.