മേലാറ്റൂർ: വേങ്ങൂർ ഞാവൽപടിയിലെ പരേതനായ കുഞ്ഞാലിയുടെ മകൻ വെങ്കിട്ട ഹസൻ ഹാജി (74) നിര്യാതനായി. നെല്ലിക്കുന്ന് മഹല്ല് പ്രസിഡന്റാണ്. ഭാര്യ: ഖദീജ (മണ്ണാർമല). മക്കൾ: അബ്ദുൽ ബഷീർ (ജിദ്ദ), പരേതനായ അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ (ജിദ്ദ), അബ്ദുൽ മുസവ്വിർ (ദുബൈ). മരുമക്കൾ: സഫീന (പാതായ്ക്കര), ഷബ്ന (കാരായ), ഷമീന (നെമ്മിനി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കുന്ന് ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.