ഇരിവേറ്റി: തോട്ടിലങ്ങാടി പരേതനായ പാറാട്ടുകുണ്ടിൽ അയ്തൃമാൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സൈതലവി ഹാജി (പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി), മുഹമ്മദ് ഹാജി (ഇമാം, മസ്ജിദ് ഉസ്മാനുബിനു അഫ്ഫാൻ, പുല്ലഞ്ചേരി പാറ), അബ്ദുൽ കരീം, മറിയുമ്മ, ജമീല, നഫീസ. മരുമക്കൾ: മുഹമ്മദാലി പന്നിപ്പാറ, അബ്ദുറഹ്മാൻ കാവനൂർ, സൈനബ കാവനൂർ, ആയിശ ബീവി പന്നിപ്പാറ, തസ്നീന തുവ്വക്കാട്, പരേതനായ കുഞ്ഞാലൻകുട്ടി മുത്തനൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ഇരിവേറ്റി പഴയ പള്ളി ഖബർസ്ഥാനിൽ.