തിരുനാവായ: എടക്കുളം നീറ്റിങ്ങരയിലെ വെള്ളാടത്ത് കറുകയിൽ കരീമിന്റെ ഭാര്യ സുബൈദ (47) നിര്യാതയായി. മക്കൾ: അൽത്താഫ്, സുഫൈറത്ത്, സഫീല. മരുമക്കൾ: ഫൈസൽ (തവനൂർ), റിയാസ് (എടക്കുളം).