കോളേരി: പാപ്ലശ്ശേരിയിൽ കുട്ടപ്പന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ബിന്ദു, അമ്പിളി, പരേതനായ ബിനീഷ്. മരുമക്കൾ: സന്തോഷ്, ശ്രീലേഷ്.