പുൽപള്ളി: ശശിമല പയറ്റിനാൽ പരേതനായ പീറ്ററിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ജോസഫ്, മാത്യു, തോമസ്, വിൻസന്റ്, ലിസി, സിസ്റ്റർ സ്റ്റെല്ല ഗ്വരിൻ (കർമലീത്ത, സത്യമംഗലം). മരുമക്കൾ: ബേബി (തലാപ്പിള്ളിൽ), ചിന്നമ്മ (പാണനാൽ), സെലിൻ (ഈയ്യന്നം), സിമി (പുത്തൻ പുരയ്ക്കൽ), ലൈല (പൂക്കോട്ട്). സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ.