കക്കാട്: ഹൈദ്രോസ് പള്ളിക്കുസമീപം ആലുവളപ്പിൽ താമസിക്കുന്ന ഖാലിദ് (75) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: ഷറഫിന, ശർമീന, ഷംഷീന, ഷഫ്ന. സഹോദരങ്ങൾ: മുഹമ്മദ് അലി, ജമീല, പരേതരായ സഫിയ, റുഖിയ. കബറടക്കം ശനിയാഴ്ച രാവിലെ 9ന് കക്കാട് ജുമാഅത് പള്ളി ഖബർസ്ഥാനിൽ.