ഇരിട്ടി: കൂളിച്ചെമ്പ്ര അടിയോടി ഹൗസിലെ നാണിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ അടിയോടി. മക്കൾ: വത്സല, പുഷ്പ, ഉഷ (ഷാലി), ബാബു, രാജേഷ്. മരുമക്കൾ: ലക്ഷ്മണൻ (വട്ട്യറ), ശ്രീധരൻ (കാര പേരാവൂർ), മണി, ദീപ. സഹോദരങ്ങൾ: രാജൻ, നാരായണൻ, ബാലകൃഷ്ണൻ, ദേവി, പരേതയായ കാർത്യായനി.