ശ്രീകണ്ഠപുരം: ടൗണിലെ ചുമട്ടുതൊഴിലാളിയും (എസ്.ടി.യു) ജമാഅത്ത് കമ്മിറ്റി അംഗവുമായ സി.എച്ച് നഗറിലെ എം.ടി. അബ്ദു (53) നിര്യാതനായി. ഭര്യ: മറിയം. മക്കൾ: മുഹമ്മദ് ദാനിഷ് (സൗദി), സഫ്വാൻ, ഹിബ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ്, റാബിയ, ഫാത്തിമ, ആമിന, പരേതരായ ഹംസ, ഇബ്രാഹിം.