പുന്നയൂർക്കുളം: മാവിൻചുവട് കിഴക്ക് പുളിപ്പറമ്പിൽ മാദാരിയുടെ മകൻ ആത്രപുള്ളി അഷ്റഫ് (57) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആസിഫ്, അജീഷ്, അഷ്കർ, അസിത, അഫിത. മരുമക്കൾ: ഷമീറ, ഷെമി, ജംഷി, അഫ്സൽ, അൻസാർ.