മൊറാഴ: പാളിയത്തുവളപ്പ് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ ഇ.എ. ഗോവിന്ദൻ (87) നിര്യാതനായി. കോഴിക്കോട് എം.സി.സി ജി.എച്ച്.എസ് റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ശാരദ (റിട്ട. നഴ്സിങ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: ഇ.ജി. വിനീത (പ്രിൻസിപ്പൽ, സി.കെ.ബി.എം എച്ച്.എസ്.എസ് പാലക്കാട്), വിശ്വപ്രകാശ് (സൂപ്രണ്ടിങ് എൻജിനീയർ പി.ഡബ്ല്യു.ഡി). മരുമക്കൾ: പരേതനായ നടക്കൽ ഗണേശൻ, മഞ്ജുൾ (പള്ളിക്കുന്ന്).