തളിപ്പറമ്പ്: ഒഴക്രോത്തെ ചേവോൻ ഐക്കാൻ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: രാജേഷ് (മാനേജർ, സുന്ദരം ഫൈനാൻസ്), രതീഷ്, (കണ്ടക്ടർ, അമ്പാടി ബസ്), രജീഷ് (സിമന്റ് സെന്റർ, ഒഴക്രോം). മരുമക്കൾ: സിന്ധു (അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ), വിജിന (കൂവേരി ആലത്തട്ട്). സഹോദരങ്ങൾ: ബാലൻ, കുഞ്ഞികൃഷ്ണൻ, നാരായണൻ (പാപ്പിനിശ്ശേരി), ഗോവിന്ദൻ.