തളിപ്പറമ്പ്: കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപം വി.വി. ഹൗസിൽ എ.സി. ഷാനിദ് (38) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി ജീവനക്കാരനായിരുന്നു. പിതാവ്: വി.വി. ഖാലിദ്. മാതാവ്: ഷരീഫ. സഹോദരങ്ങൾ: ഷമീദ (അധ്യാപിക, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഷഫീദ, അബ്ദുല്ല (വിദ്യാർഥി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഏഴാംമൈൽ ജുമാ മസ്ജിദിൽ. ഖബറടക്കം തളിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.