പാനൂർ: ചെണ്ടയാട് വരപ്രയിൽ കണ്ണോളിമ്മൽ ബാബു (54) നിര്യാതനായി. പരേതരായ കണാരന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, ദാമോദരൻ, പ്രേമൻ, ശ്രീജ, പരേതരായ പപ്പൻ, ദേവി.