നാദാപുരം: തെരുവമ്പറമ്പിലെ പൗരപ്രമുഖൻ പരേതനായ നേവി ഇബ്രാഹിം ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (75) നിര്യാതയായി. മക്കൾ: അഷ്റഫ്, മുനീർ, റഷീദ്, അസീസ്, ഫൈസൽ, അസ് ലം, ആഷിർ, ഹാരിസ്. മരുമക്കൾ: ലൈല, ഷാഹിന, റജില, റാഷിന, ഹബീബ, അറഫാന, ഷഹല. സഹോദരങ്ങൾ: കുഞ്ഞാലി, പരേതനായ അബ്ദുല്ല.