വടകര: ചോമ്പാല കല്ലാമല സ്കൂൾ പറമ്പത്ത് മോഹനൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അപർണ, അനഘ. മരുമകൻ: അർജുൻ. സഹോദരങ്ങൾ: രവീന്ദ്രൻ, രാധ, സതി, ദിനേഷ്ബാബു, ഗോപി, പുഷ്പ, രജീഷ്.