വടകര: മണിയൂർ മുതുവന കുയ്യാലിൽ താഴെ കുനി സൗമിനി (62) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: സജേഷ്, സുജേഷ്, ശ്രീജേഷ്. മരുമക്കൾ: ബബിന, ജീൻസി, ബബിത.