തിക്കോടി: തിക്കോടി അങ്ങാടി മുസ്ലിയാരകത്തു എം.എ.പി. സിദ്ദീഖ് (64) നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: സജാദ്, സർഫറാസ്, സഫ്രീന. മരുമക്കൾ: മുഹമ്മദ് ഷാധു (വലിയകത്ത്), ഹർഷ (തിക്കോടി). സഹോദങ്ങൾ: സക്കറിയ, അൻസാർ, അൻവർ, മൻസൂർ, സബീർ, ഷമീമ.