നടുവണ്ണൂർ: തെരുവത്ത് കടവ് പൂക്കോടൻ ചാലിൽ മീത്തൽ പാത്തുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ കുയ്യിൽ.
മക്കൾ: കുഞ്ഞാമി, ഹസീന, ഹാരിഫ, പരേതരായ മുഹമ്മദലി, അഷറഫ്. മരുമക്കൾ: ഹസ്സൻ നടുവണ്ണൂർ, ബഷീർ പുളിയോട്ട് മുക്ക്, മുഹമ്മദലി ഉള്ള്യേരി, സുബൈദ പുതിയപ്പുറം, റസീന കൂട്ടാലിട. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മൊയ്തി, അമ്മോട്ടി, ആലി, ഹസ്സൻ.