മുക്കം: കറുത്തപറമ്പ് കിസാൻ സ്റ്റോർ ഉടമ കമ്പളവൻ മുഹമ്മദ് (67) നിര്യാതയായി.
ഭാര്യ: ഖദീജ (നോർത്ത് കാരശ്ശേരി). മക്കൾ: ശിഹാബ്, മൻസൂർ, റഫീഖ്.
മരുമക്കൾ: സീനത്ത് (മൈത്ര), ലെബീന ബാനു (പന്നിക്കോട്), ഷംന (ചെറുവാടി).