ചേന്ദമംഗലൂർ: ചേന്ദമംഗലൂർ പൂളക്കൽ നമ്പുതൊടിക അബ്ദുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: പി. ഹാഫിസ് (സൗദി അറേബ്യ), പി. ഹിഷാം, പി. ഹാരിസ്, പരേതനായ പി. ഹംദാൻ. സഹോദരങ്ങൾ: കുട്ട്യാലി മാസ്റ്റർ, അബ്ദുൽ ഗഫൂർ, യൂനുസ്, അൻസാർ, നദീറ, റുഖിയ, പരേതനായ മൊയ്ദീൻ, മജീദ്, കുഞ്ഞി പാത്തുമ്മ.