എകരൂൽ: വള്ളിയോത്ത് വടക്കെപറമ്പിൽ താമസിക്കുന്ന ഇടപ്പറമ്പത്ത് സീതി (86) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നാസർ, റഫീഖ്, റംല, ഹാജറ, പരേതനായ അഷ്റഫ്. മരുമക്കൾ: ഷംസുദ്ദീൻ, ദർവേഷ്, സഫിയ, നഫീസ, നസീമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.