ചെറുവാടി: ചുള്ളിക്കാ പറമ്പ് തേനേങ്ങാപറമ്പിലെ കപ്പലാട്ട് ആയിശുമ്മ (74) നിര്യാതയായി. ഭർത്താവ്: ഉമ്മിണിയിൽ മോയിൻ. മക്കൾ: ഷക്കീൽ സാബു (ഡി.എസ്.സി ഐ.ടി അബൂദബി), അൻവർ സാദത്ത് (മുക്കം ബിൽഡേഴ്സ്). മരുമക്കൾ: റദിയ അമ്പലക്കണ്ടി (ചേന്ദമംഗല്ലൂർ), ജിസ്മി എം.സി (മൂർഖനാട്), സഹോദരൻ: അബ്ദുറഹിമാൻ കപ്പലാട്ട് (തിരുവമ്പാടി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.