കോട്ടപ്പള്ളി: പിലാത്തോട്ടത്തിൽ ബിയ്യാത്തു (75) നിര്യാതയായി. ഭർത്താവ്: പിലാത്തോട്ടത്തിൽ അമ്മദ് ഹാജി. മക്കൾ: അബ്ദുൽകരീം, ഹംസ, അബ്ബാസ്, സുബൈദ, ആയിഷ. മരുമക്കൾ: സൂപ്പി മുടിയല്ലൂർ (കടമേരി), അബൂബക്കർ ചോലയിൽ (വലകെട്ട്), നസീമ (അരൂർ), റഹീന, അസ്മ (പുത്തലത്ത്).