കൊടുവള്ളി: പുത്തൂർ പഴഞ്ചേരി ചന്ദ്രൻ ചെട്ട്യാർ (75) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: റീന, ബീന, രജനി. മരുമക്കൾ: ശ്രീനിവാസൻ (ബാലുശ്ശേരി), അനീഷ് (കണ്ണഞ്ചേരി), പ്രദീഷ് (തിരുവമ്പാടി). സഹോദരൻ: ഉക്കണ്ടൻ ചെട്ട്യാർ. സഞ്ചയനം തിങ്കളാഴ്ച.