കാക്കൂർ: നടുവല്ലൂർ മുറയോത്തുമ്മൽ വേണുഗോപാലക്കുറുപ്പ് (64) നിര്യാതനായി. ചമ്മിൽ കരിയാത്തൻ ക്ഷേത്ര നർത്തകനായിരുന്നു. ഭാര്യ: വത്സല. മകൻ: വിനീഷ് (അക്ഷയ ശ്രീ മിഷൻ കാക്കൂർ പഞ്ചായത്ത് സെക്രട്ടറി, ദശാവതാരക്ഷേത്ര ഏകോപനസമിതി ജോ. സെക്രട്ടറി). മരുമകൾ: സൂര്യ. സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, മാധവക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, വിശ്വനാഥക്കുറുപ്പ്.