കാവുന്തറ: പുതിയേടത്ത് കുനിയിലെ മണ്ണാറത്ത് ചാലിൽ റിൻസി (33) നിര്യാതയായി. ഭർത്താവ്: എം.എം. സവിൻലാൽ (കാവുന്തറ പത്ര ഏജന്റ്). പിതാവ്: പരേതനായ കരിയാത്തൻ. മാതാവ്: പരേതയായ കല്യാണി. മക്കൾ: ആദി ശങ്കർ, ആൽവിൻ ശങ്കർ (ഇരുവരും കാരയാട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ഷിബു, പ്രിൻസി.