പുതിയപാലം: ആശാരിക്കണ്ടി പറമ്പിൽ ഉസ്മാൻ (84) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ജാഷിം, ജവാദ്, ജസീല. മരുമക്കൾ: നിജാസ്, ഫൗസിയ, സാലിഹ.