ഈസ്റ്റ് കുടിൽതോട്: പൂക്കാട്ട്പറമ്പ് ‘സിസിനം’ വീട്ടിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ് പരേതനായ പാലക്കൽ രാജൻ. മക്കൾ: സിൽന (മലബാർ ഗോൾഡ് കോഴിക്കോട്), സിസിന (മലബാർ ഗോൾഡ്, തലശ്ശേരി). മരുമക്കൾ: ജിജേഷ് (അയ്യത്താൻ സ്കൂൾ), നാദേഷ് (മലബാർ ഗോൾഡ്, തലശ്ശേരി). സഹോദരങ്ങൾ: പ്രദീപ്, ഷാജു(ബി.എസ്.എൻ.എൽ), പ്രസീദ് (സി.പി.എം മാത്തറ നോർത്ത് ബ്രാഞ്ച്), സരസ്വതി, പുഷ്പാവതി, ഇന്ദിര.