ചാലിയം: പറവഞ്ചേരിപ്പാടം നടുക്കണ്ടിയിൽ താമസിക്കുന്ന പരേതനായ കണ്ണൻ കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (60) നിര്യാതനായി. മാതാവ്: ചക്കികുട്ടി. ഭാര്യ: കാർത്തി. സഹോദരങ്ങൾ: ചിന്നമ്മു, ദാസൻ, വസന്ത.