കോഴിക്കോട്: പരേതരായ കൽപ്പള്ളി പുലാപ്രെ മാധവ മേനോന്റെയും കരുമത്തിൽ പുല്ലാരെ കമലാക്ഷിയമ്മയുടെയും മകൻ കെ.പി. കരുണാകരൻ (78) ബിലാത്തികുളം ക്രസന്റ് ഗാർഡൻസിൽ നിര്യാതനായി. പ്രമുഖ അഭിഭാഷകനായിരുന്ന കെ.പി. അച്യുത മേനോന്റെ മരുമകനാണ്. ഭാര്യ: പരേതയായ ആശ (കൽപറ്റ). മകൻ അജിത് (ദുബൈ). മരുമകൾ: വിദ്യ (ദുബൈ).