മാള: കൊമ്പിടിഞ്ഞാമാക്കൽ മനക്കുളങ്ങരപറമ്പിൽ റസാഖ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റംഷാദ്, റിഷാദ്, റാഷി റസാഖ്. മരുമക്കൾ: രേഷ്മ, ദിൽഷാന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കൊമ്പിടിഞ്ഞാമാക്കൽ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.