കയ്പമംഗലം: കൊപ്രക്കളത്തിന് കിഴക്ക് പറൂപ്പനക്കൽ ഷമീറിന്റെ ഭാര്യ ജസീല (42) നിര്യാതയായി. കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫിസ് സീനിയർ ടൈപിസ്റ്റാണ്. മക്കൾ: അഫ്നാൻ, അബാൻ.