കൊടുവായൂർ: പിട്ടുപീടിക കുരുടൻ കുളമ്പിൽ ആനമല വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിൽ റാവുത്തറുടെ മകൻ അബ്ദുൽ ഖാദർ (68) നിര്യാതനായി. അറഫാ ബസ് ഉടമയായിരുന്നു. ഭാര്യ: താജുന്നിസ. മക്കൾ: മുഹമ്മദ് ഇസ്മായിൽ, സജ്ന, അബ്ദുൽ സമദ്. മരുമക്കൾ: ഷാജിമോൻ, സഫ്ന.