കിഴക്കഞ്ചേരി: മൂലംകോട് ചെട്ടിത്തറക്കാട് വെള്ളപ്പൻ (78) നിര്യാതനായി. ഭാര്യ: ചെല്ല. മകൻ: ഗോപാലൻ. സഹോദരങ്ങൾ: നാരായണൻ, വെള്ളച്ചി, പാർവതി, മാധവി, കമലം, പരേതരായ വേലായുധൻ, ദേവി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ചെട്ടിത്തറക്കാട് പൊതുശ്മശാനത്തിൽ.