വടക്കഞ്ചേരി: കാളാംകുളം തടിക്കുളങ്ങരയിൽ മേരിക്കുട്ടി (95) നിര്യാതയായി. പനവേലിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ടി.ഒ. കുര്യാക്കോസ്. മക്കൾ: തങ്കമ്മ വർഗീസ്, അമ്മിണി സണ്ണി, ടി.കെ. ജോയ് (ഒഡിഷ), ടി.കെ. വത്സലൻ (കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം).
മരുമക്കൾ: പാസ്റ്റർ ജോർജ് വർഗീസ്, ശോഭ ജോയ്, ലിസി വത്സലൻ, പരേതനായ സണ്ണി ഐപ്പ്. സഹോദരങ്ങൾ: ലീല സാമുവൽ, പി.വി. വർഗീസ്, പി.വി. ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാളാംകുളം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ.