അലനല്ലൂർ: എടത്തനാട്ടുകര കൈരളി തുപ്രോട്ടിൽ കൃഷ്ണൻ (കുഞ്ഞു-77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, രജനി. മരുമക്കൾ: രാമകൃഷ്ണൻ, കനക, പ്രീത.